Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Church Convention

America

പെ​നി​യേ​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് ക​ൺ​വെ​ൻ​ഷ​ൻ ശ​നി​യാ​ഴ്ച മു​ത​ൽ

ഗാ​ർ​ല​ൻ​ഡ്: ടെ​ക്സ​സി​ലെ ഗാ​ർ​ല​ൻ​ഡി​ലു​ള്ള പെ​നി​യേ​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്ന് ദി​വ​സ​ത്തെ ആ​ത്മീ​യ ക​ൺ​വെ​ൻ​ഷ​ൻ ശ​നി​യാ​ഴ്ച മു​ത​ൽ തി​ങ്ക​ളാ​ഴ്ച വ​രെ ന​ട​ക്കും. ഇ​ന്ത്യ​യി​ലെ പ്ര​ശ​സ്ത വ​ച​ന​പ്ര​ഭാ​ഷ​ക​നാ​യ പാ​സ്റ്റ​ർ അ​നി​ൽ കൊ​ടി​ത്തോ​ട്ടം മു​ഖ്യ​സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കും.

വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി ഏ​ഴി​നും ഞാ​യ​ർ രാ​വി​ലെ 10നും ​സ​മ്മേ​ള​ന​ങ്ങ​ൾ ആ​രം​ഭി​ക്കും. ആ​ത്മീ​യ ഉ​ണ​ർ​വ്, ദൈ​വ​വ​ച​ന പ​ഠ​നം, ആ​രാ​ധ​ന, പ്രാ​ർ​ഥ​ന എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ഈ ​ക​ൺ​വ​ൻ​ഷ​നി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

സ​മ്മേ​ള​നം Peniel Church of God, 1918 Belt Line Road, Garland, Texas 75044 എ​ന്ന വി​ലാ​സ​ത്തി​ൽ ന​ട​ക്കും. ആ​ത്മീ​യ അ​നു​ഗ്ര​ഹം ആ​ഗ്ര​ഹി​ക്കു​ന്ന ഏ​വ​രെ​യും സ​മ്മേ​ള​ന​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Latest News

Corehub Up